Category: തൊഴിലവസരം
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
വടകര: കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ സോഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. നിലവിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 6282904949 Description: Assistant Professor Vacancy
മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ക്യാമ്പ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
മണിയൂര്‍: മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (KIT) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ
കണ്ണൂർ ഗവ.ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ: ഗവ.ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ, ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട
ക്യാംപ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
വടകര: പരീക്ഷ മൂല്യ നിർണയ ക്യാംപ് ഓഫിസിലേക്ക് ക്യാംപ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കോളജ് ഓഫ് എൻജിനീയറിങ് വടകരയിൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന പരീക്ഷാ മൂല്യ നിർണയ ക്യാംപ് ഓഫിസിലേക്കാണ് നിയമനം. നിയമന കൂടിക്കാഴ്ച നവംബർ 18ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫിസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9495368910. Description: Recruitment of
സൈക്കോളജിസ്റ്റ് നിയമനം; വിശദമായി നോക്കാം
കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ സിഡിഎംസി യൂണിറ്റിലാണ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നത്. ഒഴിവിലേക്ക് നവംബർ 20ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷിക്കണം. Description: Appointment of psychologist
ഇസിജി ടെക്നിഷ്യൻ ഒഴിവ്
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്നിഷ്യന്റെ ഒഴിവ്. ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. നവംബർ 23നുള്ളിൽ അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. Description: ECG Technician Vacancy
കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റ് ഇന്റ്‌റർവ്യൂ നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്, വയനാട് ജില്ലകളിലെ കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15 ന് രാവിലെ 11 മണിക്ക് കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിൽ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2721081, 2724299.
ചെറുവണ്ണൂർ പഞ്ചായത്തില്‍ എൻജിനിയർ ഒഴിവ്; വിശദമായി നോക്കാം
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം. യോഗ്യത: സിവിൽ എൻജിനിയറിങ് ബിരുദം/തത്തുല്യയോഗ്യത. കൂടിക്കാഴ്ച 21ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. Description:Engineer Vacancy in Cheruvannur Panchayat
മടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മടപ്പള്ളി: മടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച് എസ് ടി വിഭാഗത്തിൽ അറബിക് അധ്യാപകന്റെ ഒഴിവാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നാളെ (14.11.2024) രാവിലെ 11 മണിക്ക് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം. Description: Teacher Vacancy in Madapally Government Higher
കുറ്റ്യാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കലാധ്യാപക നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: കുറ്റ്യാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കലാധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച പകല്‍ 11മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് പ്രധാനാധ്യപിക അറിയിച്ചു. Description: Art Teacher Recruitment in Kuttiadii Govt Higher Secondary School