Category: തൊഴിലവസരം
ഡോക്ടർ ഒഴിവ്
തൊട്ടിൽപാലം: കാവിലുംപാറ പഞ്ചായത്ത് കുണ്ടുതോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്.താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. നിയമന കൂടിക്കാഴ്ച ഡിസംബർ18ന് രാവിലെ 11 മണിയോടെ കുണ്ടുതോട് ആരോഗ്യകേന്ദ്രത്തിൽ നടക്കും. Description: Doctor vacancy
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക അറ്റന്‍ഡര്‍ ഒഴിവ്
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ താത്കാലിക അറ്റൻഡർ ഒഴിവ്. അഭിമുഖം ഡിസംബർ 17-ന് 11-ന്. കാസ്‌പിനു കീഴിൽ ഒരു വർഷത്തെ ജോലി പരിചയമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Description: Temporary Attendant Vacancy Kozhikode Govt. Medical College Hospital
തൊഴില്‍ തേടി മടുത്തോ ? കൈനിറയെ അവസരങ്ങളുമായി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെഗാ തൊഴില്‍ മേള
വടകര: ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21 ശനിയാഴ്ച ചോമ്പാല സി.എസ്.ഐ ക്രിസ്ത്യന്‍ മുള്ളര്‍ വുമന്‍സ് കോളേജിലാണ് പരിപാടി. രാവിലെ 10മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള 35ഓളം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921125831, 9048093043 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. Description: Mega Job Fair of Vadakara
എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ബാർബർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്. ബാർബർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായം 55 ൽ താഴെ. അഭിമുഖത്തിനായി ഡിസംബർ 11 ന് രാവിലെ 11 മണിക്ക് എച്ച്ഡിഎസ് ഓഫീസിൽ അസ്സൽ
കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 13ന് 11മണിക്ക് ബയോഡേറ്റയും രേഖകളും സഹിതം പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോൺ: 0496 2610271. Description: Recruitment of Accredited Engineer in Koothali Panchayat
മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിൽ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ അടുത്ത ഒരു വർഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12-ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് എത്തണം. ഉദ്യോഗാർഥികൾ
കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട് : ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആവണം. പ്രായം 35 കവിയരുത്. ബി.സി. 1 കാറ്റഗറിയിലേക്ക് ബിരുദാനന്തര ബിരുദമുള്ളവർക്കും ബി.സി. 2 കാറ്റഗറിയിലേക്ക് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള വനിതകൾക്കും അപേക്ഷിക്കാം. ഡിസംബർ 20-ന് വൈകീട്ട് അഞ്ചിനുമുൻപായി ജില്ലാ
സ്റ്റാഫ് നഴ്സ് നിയമനം
കുറ്റ്യാടി : കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവ്. നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ10ന് അകം അപേക്ഷ നൽകണം. Description: Appointment of Staff Nurse
ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം
ചോറോട്: കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റിനെ (ആഴ്ചയില്‍ രണ്ട് ദിവസം) നിയമിക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തില്‍ ആയിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആറിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Recruitment of Physiotherapist at Chorode Family Health Centre