Category: തൊഴിലവസരം

Total 337 Posts

മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. ഫുൾ ടൈം ജൂനിയർ അറബിക് (എൽപിഎസ്ടി) അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ആ​ഗസ്ത് 13 ന് 10 മണിക്ക് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടികാഴ്ചയ്ക്ക് സ്കൂളിലെത്തണം.  

വടകര ഗവ.ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് ഓഫീസര്‍ നിയമനം; നോക്കാം വിശദമായി

വടകര: വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. ഫോട്ടോ പതിച്ച അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഗസ്ത് 14ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ എത്തേണ്ടതാണ്.  

സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍

കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ് വിഭാഗത്തിൽ മാത്‍സ് ജൂനിയർ അധ്യാപകയു‌ടെ ഒഴിവാണുള്ളത്. അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സര്ട്ടിഫിക്കറ്റുകളുമായെത്തണം.    

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷം ഉര്‍ദ്ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ന് ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത

നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; അറിയാം വിശദമായി

വടകര: നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേക്ക് സൈക്കോളജി അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം.

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

വടകര ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‍മെന്റ് സെന്റർ) റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എംഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി അല്ലെങ്കില്‍ പിജിഡിആര്‍പി. ആര്‍സിഐ രജിസ്‌ട്രേഷനോടൊപ്പം നിശ്ചിത യോഗ്യതയുള്ളവരുടെ അപേക്ഷ, ബയോഡാറ്റ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം വടകര ബ്ലോക്ക് പഞ്ചായത്ത്

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം; വടകരയില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്, കൂടുതലറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ 29 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക്‌ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭിക്കുന്നതിനായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും. 250 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്. പ്രായം 40ൽ കുറവ്. രജിസ്‌ട്രേഷന്

കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കാനാണോ താല്‍പ്പര്യം ? സൗജന്യമായി പഠിക്കാന്‍ ഇപ്പോള്‍ അവസരം, വിശദമായി അറിയാം

കോഴിക്കോട്: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവ. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത-എസ്എസ്എല്‍സി), ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങ് (യോഗ്യത-പ്ലസ്ടു കൊമേഴ്സ്), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്

error: Content is protected !!