എസ്.എസ്.എല്‍.സി കഴിഞ്ഞു, ഇനിയെന്ത് എന്ന ചിന്തയാണോ? വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസും അനുമോദനവുമായി DR. JP’S CLASSES; സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഇന്ന്…


കെയിലാണ്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ശേഷം അടുത്തതായി എന്ത് കോഴ്‌സ് എടുക്കണമെന്ന സംശയത്തിലാണോ നിങ്ങള്‍? വിദ്യാര്‍ത്ഥികള്‍ക്കായി DR. JP’S CLASSES, ഉള്ളിയേരി ന്യൂസും കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും അനുമോദന ചടങ്ങും സംഘടിപ്പിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്, ഒമ്പത് എപ്ലസ് എന്നിവ നേടിയവര്‍ക്ക് നാളെ (22/06/22) നടക്കുന്ന പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കാണുന്ന വാട്‌സാപ്പ് ലിങ്കില്‍ അവരുടെ പേരും അഡ്രസ്സും മാര്‍ക്കലിസ്റ്റിന്റെ കോപ്പിയും അയച്ചു സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഇന്ന് വൈകീട്ട് അഞ്ചുവണി വരെ മാത്രമേ രജിസ്‌ട്രേഷന് അവസരമുള്ളു.

http://api.whatsapp.com/send?phone=+918089607748&text=SSLC2022

കൊയിലാണ്ടിയുടെ പേര് വാനോളമുയര്‍ത്തി 110 പേരുള്ള ആദ്യ ബാച്ചില്‍ നിന്നും 56 പേരെ എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിക്കൊടുത്ത സ്ഥാപനമാണ് DR. JP’S CLASSES. ശതമാനക്കണക്കില്‍ കേരളത്തില്‍ നമ്പര്‍ 1 റിസള്‍ട്ട് നേടിയ സ്ഥാപനവുമാണ്.