കാര്‍ വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു


കോഴിക്കോട്: കോഴിക്കോട് നാളീകേര വികസന കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.

ദര്‍ഘാസ് സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 27. ഫോണ്‍ : 0495 2460350, ഇ മെയില്‍ : mail.kscdc@gmail.com