എം.ബി.ബി.എസ്. പരീക്ഷയില്‍ മികച്ച വിജയം; സി.കെ. നകാശിന് അനുമോദനവുമായി കമ്മനത്താഴ കോണ്‍ഗ്രസ് കമ്മിറ്റി


കുറ്റ്യാടി: എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ സി.കെ നകാശിന് അനുമോദനം. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ അനുമോദിച്ചത്.

കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നല്‍കി. വാര്‍ഡ് കണ്‍വീനര്‍ വി.എം അനീഷ്, വിനോദന്‍ പൊതുവാള്‍ കണ്ടി, മൂസ്സ നമ്പാട്ടില്‍, ബാബു നാളോങ്കണ്ടി, വി.എം വിജയന്‍ എന്നിവര്‍ പങ്കെടുത്തു.