സി. ബാലൻ അനുസ്മരണം; നാളെ വടകരയിൽ
വടകര: പ്രമുഖ സോഷ്യലിസ്റ്റും കൈത്തറി തൊഴിലാളി യൂണിയൻ എച്ച്എംഎസ് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ബാലന്റെ 4 ആം ചരമ വാർഷികം നാളെ നടക്കും. ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 8 മണിക്ക് പുഷ്‌പ്പാർച്ചന നടക്കും.
വൈകുന്നേരം 4 മണിക്ക് വടകര ഓറഞ്ച് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
Description: C. Balan Remembrance; Tomorrow in Vadakara