സഫ്ദർ ഹാഷ്മി നാട്യസംഘം വടകരയിൽ ‘വ’ഫെസ്റ്റ് സംഘടിപ്പിക്കുന്നു; വായനയുടെയും വാക്കിൻ്റെയും വരയുടെയും വടകരയുടെയും ‘വ’ഫെസ്റ്റ്


വടകര: സഫ്ദർ ഹാഷ്മി നാട്യ സംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമയി കവിത കേമ്പ്, കഥ കേമ്പ്. തിരക്കഥ കേമ്പ്, ചിത്ര-ശില്പ കേമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

‘വ’ ഫെസ്റ്റ് സെപ്തംബർ 17 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. സാംസ്കാരിക രം​ഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

Description: Book festival is coming in Vadakara; Safdar Hashmi Natya Sangam’s Va Fest will begin on September 17