രണ്ടരമാസം മുമ്പ് വിവാഹിതയായി വയനാട്ടിലേക്ക്; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും

നന്മണ്ട: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെയാണ് ദുരന്തസ്ഥലത്തുനിന്നും പ്രിയങ്കയുടെ മൃതദേഹം ലഭിച്ചത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും. രണ്ടരമാസം മുമ്പാണ് പ്രിയങ്ക മേപ്പാടി സ്വദേശി

ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ വിലങ്ങാട്; 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, വൻദുരന്തം ഒഴിവായത് പ്രദേശവാസികൾ ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയതിനാൽ

വാണിമേൽ: വിലങ്ങാട് പ്രദേശത്തയും പരിസര പ്രദേശങ്ങളിലേയും ആളുകൾ ഇന്നലെ കടന്ന് പോയത് ഭയാനകമായ സാഹചര്യത്തിലൂടെ. ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ ആളുകൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഇതിനാലാണ് ഒരു വൻ ദുരന്തം വിലങ്ങാട് നിന്ന് ഒഴിവായത്. 13 വീടുകൾ ഉൾപ്പെടെ ഒരു പ്രദേശം തന്നെ പൂർണ്ണമായും ഒലിച്ചു പോയി. 300 ൽ

ആയഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ; മൂന്ന് കുടുംബംങ്ങളെ മാറ്റിതാമസിപ്പിച്ചു

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. അരൂറ മലയിൽ നിന്നും, മലോൽ പുളിക്കൂൽ, വലിയ പറമ്പത്ത്,തിയ്യർ കുന്നത്ത് ഭാഗങ്ങളിൽ നിന്നും ഒലിച്ചു വന്ന വെള്ളം അക്വഡേറ്റ് ഭാഗത്ത് എത്തിച്ചേർന്ന് ചെറുതോടിലൂടെയാണ് കല്ലേരി കനാലിൻ പതിക്കുന്നത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒഴുകിത്തീരാത്ത വെള്ളം വലിയ വെള്ളക്കെട്ടായി. തുടർന്നാണ് മംഗലാട്

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (31.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) എല്ലു രോഗ വിഭാഗം – ഉണ്ട് 4) ത്വക്ക് രോ​ഗ വിഭാ​ഗം- ഉണ്ട് 5) നേത്ര രോ​ഗ വിഭാ​ഗം 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസിക രോഗ വിഭാഗം – ഉണ്ട് 8)

അതിശക്തമായ മഴ തുടരും; കോഴിക്കോട് ഉൾപ്പടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്,കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത,

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി

കോഴിക്കോട് തോട്ടിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഒരു മരണം. പുളിക്കല്‍ പീടിക തലവീട്ടില്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. കണ്ണാടിക്കലിലെ തോട്ടില്‍ വീണാണ് സുബൈര്‍ മരണപ്പെട്ടത്. അതേസമയം കോഴിക്കോട് ജില്ലയില്‍ ആകെ 56 ക്യാംപുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകള്‍: കോഴിക്കോട്

പ്രതികൂല കാലാവസ്ഥ; വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി

; വടകര: വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തി. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം

വടകര നഗരസഭയിലെ അരിക്കോത്ത് വാർഡിൽ മുപ്പതോളം വീടുകളിൽ വെളളം കയറി; കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വടകര: കനത്ത മഴയെ തുടർന്ന് നടക്കുംതാഴെ അരിക്കോത്ത് വാർഡിലെ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വീടിനകത്ത് വെള്ളം കയറിയത് കൊണ്ട് മൂന്നോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാർഡ് കൗൺസിലർ രാജിത പതേരിയുടെ നേതൃത്വത്തിൽ മഴക്കെടുതി അനുഭവിക്കുന്ന വീടുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പൊതു പ്രവർത്തകരായ ജയപ്രകാശ്, വി.എം.രാജൻ, പതേരി ശശി, സി.പി.ചന്ദ്രൻ,

മഴ കവർന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും; കോഴിക്കോട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളും രക്ഷാപ്രവർത്തനവും ചിത്രങ്ങളിലൂടെ…

കോഴിക്കോട്: സ്വപ്നങ്ങളുെ പ്രതീക്ഷകളുമാണ് മഴയെടുത്തത്, ഇനി എന്ത് എന്ന് ചോദ്യമാണ് മനസ് നിറയെ. കലി തീരാതെ മഴ പെയ്തതോടെ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട്ടുകാർ. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇപ്പോൾ നേരിടുന്നത്. വിവിധ സ്ഥലങ്ങളിലായി ഇതിനകം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ഉരുൾപ്പൊട്ടൽ വില്ലനായപ്പോൾ വിലങ്ങാട് നിന്നും കാണാതായത് രക്ഷാപ്രവർത്തനത്തിനെത്തിയ റിട്ട. അധ്യാപകനായ മഞ്ഞച്ചീലി സ്വദേശി

ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു

ചോറോട്: ചോറോട് ഈസ്റ്റ് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പി.കെ.കൃഷ്ണൻ (റിട്ടയേഡ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്). മക്കൾ മോളി.കെ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ) പരേതയായ ഗീത, സതി (അംഗൺവാടി വർക്കർ). മരുമക്കൾ: ശേഖരൻ, പരേതനായ ഹരിദാസൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ), രാജീവൻ കുട്ടോത്ത്.

error: Content is protected !!