മുലയൂട്ടൽ ബോധവത്കരണ പ്രചാരണവുമായി വടകരയില്‍ ഐ.എ.പിയുടെ സൈക്ലത്തോൺ

വടകര: പ്രസവാനന്തര മുലയൂട്ടൽ അമ്മയ്ക്കും കുട്ടിക്കും പൂർണ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) വടകര റൈഡേഴ്‌സിന്റെ സഹകരണത്തോടെ സൈക്ലത്തോൺ നടത്തി. പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുവെച്ച് സൈക്ലത്തോൺ ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് ഉദ്ഘാടനംചെയ്തു. ഐ.എ.പി. വടകര പ്രസിഡന്റ് ഡോ.എം നൗഷീദ് അനി അധ്യക്ഷത

നാദാപുരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; തലശ്ശേരി സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

നാദാപുരം: ബസ് സ്റ്റാന്റിന് പിന്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി നന്ദകിഷോര്‍, വെള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വിഘ്‌നേശ്വരന്‍ എന്നിവരെയാണ്‌ നാദാപുരം എസ്ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമാണ്

സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍

ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു

വടകര: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ്

അഴിയൂർ കാരോത്ത് ബേബി അമ്മ അന്തരിച്ചു

അഴിയൂർ: കാരോത്ത് ബേബി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്ര സമര സേനാനി കാരോത്ത് ടി.സി കുഞ്ഞിരാമകുറുപ്പ്‌. മക്കൾ: സീത, സീമ. മരുമക്കൾ: പ്രഭാകരൻ (തൊട്ടിൽപ്പാലം), രമേശൻ (സേലം). സഹോദരങ്ങൾ: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ, ചിന്നു അമ്മ. കാരോത്ത് ടി.സി. കുട്ടികൃഷ്ണ കുറുപ്പിന്റെ മകളാണ്‌. ശവസംസ്‌കാരം: ഇന്ന്

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07/08/2024)

ഇന്നത്തെ ഒ.പി (07.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു

കൊച്ചി: ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ മരണം. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്

തെരുവുനായ ശല്യം രൂക്ഷം; പയ്യോളി കീഴൂരിൽ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും. തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കണം; സർവീസ് നടത്താൻ തയ്യാറാകുന്ന ബസുകൾക്ക് ഡി.വൈ.എഫ്.ഐ സംരക്ഷണമൊരുക്കും

വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ നടത്തുന്ന മിന്നൽ പണിമുടക്ക്യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെ പെരുവഴിയിലാക്കുന്ന സാഹചര്യമാണുള്ളത്. നേരത്തെ ഉണ്ടായ വിഷയത്തിൻ്റെ പേരിൽ പേരാമ്പ്ര പോലീസിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ

വാഷ്ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം, യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: കാക്കൂര്‍ കുമാരസാമയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത്ത് (25), കടലൂര്‍ സ്വദേശി രവി എന്നിവരാണ് അക്രമണം നടത്തിയത്. ഇവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ രണ്ട് പേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി

error: Content is protected !!