വടകര കീഴൽ കുറിയത്താഴ നാരായണി അന്തരിച്ചു

വടകര: കീഴൽ കുറിയത്താഴ നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പുളിയുള്ള മലയിൽ ഗോപാലൻ മക്കൾ : കെ.ടി ദിവാകരൻ , സുധ, അജിത, അനിത മരുമക്കൾ: രാജിനി, മോഹനൻ, കുമാരൻ, മനോജൻ

തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് കോയമ്പത്തൂരിൽ നിന്ന്

കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് റെയിൽവേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10

ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സ പുന:രാരംഭിക്കുക; നാടിന്റെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഎം ഓർക്കാട്ടേരി ലോക്കൽ സമ്മേളനം

ഓർക്കാട്ടേരി: ഓർക്കാട്ടേരിയിലെ ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഎം ഓർക്കാട്ടേരി ലോക്കൽ സമ്മേളനം പൂർത്തിയായി. മണപ്പുറത്തെ ഇ.എം. ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ് ജോഷി, പടയംകണ്ടി രവീന്ദ്രൻ, റീത്ത.കെ.പി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു .ആർ.കെ.സുരേഷിനെ ലോക്കൽ സിക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.15

വൈക്കിലിശ്ശേരി എളിയപൊയിൽ വി.കെ ചന്ദ്രി അന്തരിച്ചു

വൈക്കിലിശ്ശേരി: എളിയപൊയിൽ വി കെ ചന്ദ്രി അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ പി പി കുമാരൻ മക്കൾ: മഞ്ജുള, മനോജ്കുമാർ, പരേതനായ മുരളി മരുമക്കൾ ലീന, രവീന്ദ്രൻ പാലേരി, ജയശ്രി

സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു; ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്. കഴിഞ്ഞ നാല് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ

കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയിൽ കാൽകുടുങ്ങിയ ഡ്രൈവർക്ക് രക്ഷകരായി അഗ്നിരക്ഷാസേന

കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുവായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ

പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയുടെ പേഴ്സ് ഭജനമഠം – പാവട്ട് കണ്ടിമുക്ക് വഴി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി

മേപ്പയ്യൂർ: മൊബൈൽ ഫോണും പണവും അടങ്ങിയ ലേഡീസ് പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയുടെതാണ് പേഴ്സ് . ഇന്നലെ വൈകീട്ട് ഭജനമഠം – പാവട്ട് കണ്ടിമുക്ക് വഴി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. റെഡ്മി നോട്ട് 10 വയലറ്റ് കളർ ഫോൺ, അലമാരയുടെ താക്കോൽ, പണം, മരുന്ന് തുടങ്ങിയവയാണ് പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് ലഭിക്കുന്നവർ മേപ്പയൂർ

കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം; പോലിസ് കേസെടുത്തു

നാദാപുരം: കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം. ലോറിയുടെ ഗ്ലാസ് തകർത്തു. കല്ലാച്ചി പെട്രോള്‍ പമ്പിന് പരിസരത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെയാണ് അഞ്ജാതർ അക്രമം നടത്തിയത്. പയന്തോങ് ചിയ്യൂർ സ്വദേശി അജ്നാസിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടിപ്പർ ലോറി.ബുധനാഴ്ച വൈകുന്നേരമാണ് പെട്രോള്‍ പമ്പിന് പരിസരത്ത് ടിപ്പർ ലോറി നിർത്തിയിട്ടത്. ​ഇന്നലെ രാവിലെയാണ് ലോറിയുടെ മുൻ

വടകര താഴെ അങ്ങാടി പ്രദേശത്ത് കായിക പരിശീലനതിനായി കളിസ്ഥലം വേണം; നഗരസഭയ്ക്ക് കത്തുകളയച്ച് എംയുഎം വിഎച്ച്എസ്ഇ സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ

വടകര: ലോക തപാൽ ദിനത്തിൽ കളിസ്ഥലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്തുകൾ അയച്ച് എംയുഎം വിഎച്ച്എസ്ഇ സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ. വടകര താഴെ അങ്ങാടി പ്രദേശത്ത് കായിക പരിശീലനതിനായി കളിസ്ഥലം വേണമെന്നാണു ഇവരുടെ ആവശ്യം. വടകര നഗരസഭയിലെ 9ഓളം വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് താഴെ അങ്ങാടി. 25000 ത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ 3000 ത്തോളം വിദ്യാർത്ഥികളും

മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരേ ആക്രമണം; കുറ്റ്യാടി പാലേരി സ്വദേശി റിമാൻഡിൽ

അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ പ്രതി പിടിയിൽ. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. കാസർക്കോട്ടെക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ ഇയാൾ സ്റ്റേഷനിൽ നിന്നും ഡസ്റ്റ് ബിൻ എടുത്ത് എറിയുകയായിരുന്നു. ആർപിഎഫ് എസ്‌ഐ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ്

error: Content is protected !!