കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത്തല അദാലത്ത് 31ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്ത് സെപ്റ്റംബർ 6ന് കോഴിക്കോട് നടക്കുന്നതിന്റെ മുന്നോടിയായാണ് പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ മാസം 31ന് രാവിലെ 11 മുതൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലാണ് പഞ്ചായത്ത് തല അദാലത്ത് ചേരുക.
ഒടുവില്‍ ആശ്വാസം; കരിപ്പൂർ വിമാനത്താവളത്തിലെ ടാക്‌സി പ്രവേശനഫീസ് പിൻവലിച്ചു, മറ്റു നിരക്കുകൾ തുടരും
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിച്ചു. പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് പ്രവേശനഫീസായി വൻ തുക വാങ്ങുന്നതിനെതിതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം. എന്നാല്‍ ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283
‘രാത്രി ഫോൺ വിളിച്ച് വൃത്തികേടുകൾ പറഞ്ഞു, വല്ലാത്ത ഞെട്ടലായിപ്പോയി, താൽപര്യമില്ലെങ്കിൽ കൂട്ടുകാരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു’; നടൻ റിയാസ് ഖാനെതിരെ ആരോപണങ്ങളുമായി യുവനടി
കൊച്ചി: നടന്‍ റിയാസ് ഖാനെതിരെ ആരോപണവുമായി യുവനടി. നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്ന നടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്നും, സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവനടി പറഞ്ഞത്. ”ഒരു ഫോട്ടോഗ്രാഫറുടെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന്‍
നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ
നാദാപുരം: നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്. നാദാപുരം – തലശ്ശേരി റോഡിൽ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷമീലിൽ നിന്ന് 1.28 ഗ്രാം എം ഡി
നാലുവർഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി, സർവകലാശാലകളിൽ കെ റീപ് സമിതികൾ രൂപീകരിക്കാന്‍ തീരുമാനം
കൊച്ചി: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. നാലുവർഷ യുജി പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട് കുസാറ്റിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വൈസ് ചാൻസലർമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിലാണ് തീരുമാനം. വിദ്യാർഥികൾ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് മാറിപ്പോയാൽ കോളേജുകളിൽ സീറ്റുകൾ ഒഴിവുവരും. ഇതിനാലാണ് പ്രവേശനതീയതി
വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് വികസനം; സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ ആരംഭിച്ചു
എടച്ചേരി : വേങ്ങോളിപ്പാലം-എടച്ചേരി ടൗൺ റോഡ് സ്ഥലമേറ്റടുപ്പിനുള്ള അളവെടുക്കൽ നടപടികൾ തുടങ്ങി. ഫെബ്രുവരി 20-ന് ഉദ്ഘാടനംകഴിഞ്ഞ വേങ്ങോളിപ്പാലത്തിന്റെ അപ്രോച്ച് റോഡുമുതൽ പുതിയങ്ങാടി ടൗൺ വരെയുള്ള രണ്ടുകിലോമീറ്റർ ദൈർഘ്യംവരുന്ന റോഡാണ് വീതികൂട്ടി വികസിപ്പിക്കുന്നത്. നിലവിലുള്ള നാലുമീറ്ററിൽനിന്നും എട്ടുമീറ്ററായാണ് റോഡ് വികസിപ്പിക്കുന്നത്. വളവുകളുള്ള സ്ഥലത്ത് പത്തുമീറ്ററായും വികസിപ്പിക്കാനാണ് തീരുമാനം. 11.5 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമുള്ള പാലം
കള കളമൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാം; കുറ്റ്യാടിയിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം സഞ്ചാരികളെ വിളിക്കുന്നു
കുറ്റ്യാടി: സഞ്ചാരികൾക്ക് ദൃശ്യ ഭംഗിയൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം. കാവിലുമ്പാറ പഞ്ചായത്തിലാണ് ചാപ്പൻതോട്ടം വെള്ളച്ചാട്ടമുള്ളത്. വെള്ളച്ചാട്ടത്തിന്റെ ആരംഭം കാണാൻ കുന്നുകയറണം. കരിങ്കല്ലു പതിച്ച റോഡുണ്ട്. കുറ്റ്യാടി-വയനാട് ചുരം റോഡിൽ ചാത്തൻകോട്ടുനടയിൽനിന്ന് ചാപ്പൻതോട്ടം റോഡിലൂടെ രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ആദ്യം
കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and
മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന . ബി പി, പ്രമേഹം തുടങ്ങിയ
നടി ശ്രീലേഖ മിത്രയുടെ ആരോപണം; രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശക്തമായ പ്രതിഷേധം രഞ്ജിത്തിന് നേരെ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. രു