മുൻ എം.എൽ.എയും ആർ.ജെ.ഡി നേതാവുമായിരുന്ന എം.കെ പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം; സെപ്തംബർ 29ന് വടകരയിൽ വിപുലമായ പരിപാടികൾ

വടകര: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എം.എൽ.എ.യും , പ്രമുഖ സഹ കാരിയുമായ എം.കെ. പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം. ഒന്നാം ചരമവാർഷികദിനം സമുചിതമായി ആചരിക്കുവാൻ ആർ.ജെ.ഡി കോഴിക്കോട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സെപ്തംമ്പർ 29 ന് വടകരയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർചന യോടെ പരിപാടികൾ

ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി; വയനാട് കൽപ്പറ്റയിൽ ബസും വാനും കൂട്ടിയുടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു

വയനാട്: കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു. ഗുരുതരാവസ്ഥയെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. അപകടത്തിൽ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും കൂട്ടയിടിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ

അറക്കിലാടുകാർക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ; അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു

വടകര: അറക്കിലാടേയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ ലഭ്യമാകും. അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു. ന​ഗരസഭയുടെ ഉമസ്ഥതയിലാണ് പ്രദേശത്ത് ഡിസ്പെൻസറി കെട്ടിടം സ്ഥാപിച്ചത്. രാവിലെ മുതൽ ഉച്ചവരെ ഡിസ്പെൻസറിയിൽ ഒ.പി സേവനം ലഭ്യമാകും. ഹോമിയോ ഡിസ്പെൻസറിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ

അരയാക്കൂൽ താഴ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു

വടകര: അരയാക്കൂൽ താഴയിലെ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത മക്കൾ: വിജിഷ്, വിജിഷ, സജീഷ് മരുമക്കൾ: ബിജു, മീനാക്ഷി, ആതിര Description: Kunhiraman passed away at Arayakul Thakha Keloth

വിലങ്ങാടെ ഉരുൾപൊട്ടൽ ദുരിതബാധിതരും സമൃദ്ധമായി ഓണസദ്യയുണ്ണും; അരിയും വ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള ഓണക്കിറ്റുമായി സിപിഎം ദുരിതമേഖലയിലെത്തി

വാണിമേൽ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ‍ഞെട്ടലിൽ നിന്നും ഭീതിയിൽ നിന്നും മോചിതരാവുന്നേയുള്ളൂ വിലങ്ങാടുകാർ. കൈത്തൊഴിൽ പോലും നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ദുരിതബാധിതർ. ഇവർക്ക് ഓണസമ്മാനവുമായി ഇന്ന് സിപിഎം പ്രവർത്തകരെത്തി. വിലങ്ങാട് മേഖലയിലെ 500 കുടുംബങ്ങൾക്ക് അരിയും വ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റ് നൽകി. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പന്നിയേരി ഉന്നതിയിൽ നടന്ന പരിപാടിയിൽ

പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞു വെക്കൽ, വനിതാ മെമ്പർമാർക്ക് നേരെയുള്ള കയ്യേറ്റം; തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വീണ്ടും എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം

തിരുവള്ളൂർ : തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം. പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്സ് ശുഭയുടെ വേതനം അകാരണമായി തടഞ്ഞുവെച്ചതിലും പഞ്ചായത്ത്‌ ഹാളിൽ രണ്ട് ദിവസം മുൻപ് നടന്ന കളിക്കളം ജനകീയ സമിതി യോഗത്തിനിടെ എൽ ഡി എഫ് വനിതാ മെമ്പർമാരായ ടി വി സഫീറ, രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കെതിരെ വൈസ്

പുറങ്കര പണിമ്മൽ രാമൻ അന്തരിച്ചു

വടകര: പുറങ്കര പണിമ്മൽ രാമൻ അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു. ഭാര്യ : ശാരദ മക്കൾ : സുരേന്ദ്രൻ, പവിത്രൻ, സുമ, റീന , ബിന്ദു, പ്രശാന്ത് , മരുമക്കൾ: പ്രകാശൻ (തലശ്ശേരി) പ്രകാശൻ (ചോറോട്), പ്രിയകല, രമ സഹോദരങ്ങൾ: ലക്ഷ്മി, കമല, മുകുന്ദൻ Description: Purankara Panimmal Raman passed away

വയനാടിനോടുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല; ദുരിതബാധിതരെ ചേർത്ത് പിടിച്ച് കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും

കണ്ണൂക്കര: വയനാട്ടിലെ ദുരിതബാധിതരോടുള്ള നമ്മയുള്ള മനുഷ്യരുടെ കരുതൽ അവസാനിക്കുന്നില്ല. വയനാടിലെ ദുരിതബാധിതരെ ചേർത്ത് പിടിക്കാൻ കണ്ണൂക്കര സൗഹൃദ റസിഡൻസ് അസോസിയേഷനും രം​ഗത്തെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി അസോസിയേഷൻ ഭാരവാഹികളും അം​ഗങ്ങളും ചേർന്ന് ധനസമാഹരണം നടത്തി. ദിവസങ്ങളായി നടന്ന ധനസമാഹരണത്തിലൂടെ ലഭിച്ച തുക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒഞ്ചിയം സ്പെഷ്യൽ വില്ലേജ്

സ്ത്രീകളുടെ മാറി വരുന്ന ജീവിത-ഭക്ഷണ ശൈലികൾ, വ്യായാമമില്ലായ്മ, ടെൻഷൻ; ആശങ്കജനിപ്പിച്ച് കേരളത്തിലെ സ്തനാർബുദ രോ​ഗികളുടെ എണ്ണം വർധിക്കുന്നു, ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് കോഴിക്കോട്

കോഴിക്കോട്: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള ജില്ല കോഴിക്കോടാണെന്ന് കണ്ടെത്തി. രണ്ടാം സ്ഥാനം കണ്ണൂരാണ്. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളിൽ 40 മുതൽ

നൊച്ചാട് രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തോത്ത് മീത്തല്‍ കണാരന്‍. മക്കൾ: ലീല പള്ളിക്കര, ജാനകി ചാത്തോത്ത് മീത്തൽ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ പള്ളിക്കര, ചെക്കോട്ടി കരുവണ്ണൂർ. സഹോദരങ്ങള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.  

error: Content is protected !!