കായണ്ണയില്‍ നിന്നും ബൈക്ക് മോഷണം പോയതായി പരാതി


കായണ്ണ: കായണ്ണയില്‍ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. KL56 7389 എന്ന നമ്പര്‍ പ്ലാറ്റിലുള്ള ബൈക്കാണ് കാണാതായിരിക്കുന്നത്. കായണ്ണ ടൗണില്‍ നിന്നും ഇന്നലെ (9-11-22) മുതലാണ് ബൈക്ക് നഷ്ടപ്പെട്ടത്.

ഈ വാഹനം എവിടെയെങ്കിലും കണ്ടാല്‍ 8589865064 /9846946669 എന്ന നമ്പറിലോ അടുത്തുള്ള പോലിസ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.