ബാലുശ്ശേരി ഇളയിടത്ത് പുഷ്പ ടീച്ചർ അന്തരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്കടുത്ത് ഇളയിടത്ത് പുഷ്പ ടീച്ചർ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.
ഭർത്താവ്: കെ.വി. കരുണൻ (റിട്ട. എക്സൈസ്). മക്കൾ: വിനയൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, യു.എസ്.എ), ചിത്ര (അധ്യാപിക, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ).
മരുമക്കൾ: ഹരികൃഷ്ണൻ (എയർ ഫോഴ്സ് ), രമ്യ (സോഫ്റ്റ് വെയർ എഞ്ചിനീയർ). സംസ്കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.