തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു



തച്ചന്‍കുന്ന്: തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു.

ഭാര്യ: ജാനു

മക്കള്‍: മനോജന്‍ കെ കെ (സി.പി.എം തച്ചന്‍കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല കെ കെ
മരുമക്കള്‍: ധന്യ മുയിപ്പോത്ത് ( RDD ഓഫീസ് കോഴിക്കോട്) അജു എന്‍. എം (ചാലിക്കര ) ഖത്തര്‍
സഹോദരങ്ങള്‍: വേലായുധന്‍, നാണു, രാജന്‍, കമലാക്ഷി, നാരായണി.