പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിൽ ബാലക്കുറുപ്പ് അന്തരിച്ചു



പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലിൽ ബാലക്കുറുപ്പ് അന്തരിച്ചു. 87 വയസാണ്. കമലാക്ഷിയമ്മയാണ് ഭാര്യ.

മക്കൾ: റീന, ലത, ആശ ( നിർമ്മല ക്ലിനിക്ക് പേരാമ്പ് ), യു.സി രജീഷ് (മസ്ക്കറ്റ് ).

മരുമക്കൾ: ചന്ദ്രൻ (കൈപ്രം), ബാലകൃഷ്ണൻ (നന്മണ്ട), ദിവ്യ (കായണ്ണ) , പരേതനായ ഗംഗാധരൻ നമ്പ്യാർ (ആവള).
സഹോദരി : അമ്മാളു അമ്മ.