അഴിയൂർ മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാരൻ അന്തരിച്ചു


അഴിയൂർ: മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. മക്കൾ: ഗിരീഷ് കുമാർ (നേവി), സംഗീത. മരുമക്കൾ: ഭവ്യനാഥ്
(അധ്യാപകൻ വിശാഖപട്ടണം), സന്തോഷ് (ഗൾഫ്).

സഹോദരങ്ങൾ: പരേതരായ നാണു, കരുണൻ, കുഞ്ഞിമാത. സംസ്കാരം ഇന്ന് (11-07-2024) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.