അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സെയ്ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു


അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സൈന ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: വലിയകത്ത് കരകെട്ടി സൈനബ ഹജ്ജുമ്മ.

മകൻ: താജുദ്ദീൻ. മരുമകൾ : സാജിത (തോട്ടട)