അഴിയൂർ കോട്ടാമല കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു


അഴിയൂർ: കോട്ടാമല കുന്നുമ്മൽ കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു.
പരേതരായ കുഞ്ഞമ്പു, മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ സൗദാമിനി. മക്കൾ: അഭിലാഷ്, അഖിൽ. മരുമകൾ ശ്രുതി. സഹോദരങ്ങൾ
ശ്യാമള, ഭരതൻ, ഷൈല, മനോജ്‌, പരേതനായ ബാബു. സംസ്കാരം ഇന്ന് (4/8/2024) രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും.