അഴിയൂർ കോറോത്ത്‌റോഡ്‌ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു


അഴിയൂർ: കോറോത്ത്‌റോഡ്‌ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലീല.

മക്കൾ: സനൽ, സബീഷ്, സജിത്ത്, സന്ദീപ് (പരേതൻ).

മരുമക്കൾ: ആശ, സുഷന. സഹോദരങ്ങൾ: രാജൻ (ഇന്ത്യൻ കോഫി ഹൗസ് മുന്‍ ജീവനക്കാരന്‍), ശാരദ, കുമാരൻ.