അഴിയൂർ കോറോത്ത് റോഡ് തെക്കെ അത്താണിക്കൽ നാരായണി അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡ് തെക്കെ അത്താണിക്കൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ ടി.എ.കുഞ്ഞിരാമൻ.

മക്കൾ: ടി.എ.ഉഷാകുമാരി തൃശൂർ (റിട്ട.പ്രഫസർ), സുരേഷ് ബാബു, ഷൈമള, മനോജ് കുമാർ (റിട്ട.കെഎസ്ഇബി), ബീന (എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം).

മരുമക്കൾ: ഇ.സി.പത്മരാജൻ തൃശൂർ (റിട്ട.ഡപ്യൂട്ടി ചീഫ് എൻജിനീയർ കെഎസ്ഇബി), സോജൻ (തിരുവനന്തപുരം), ബീന, സിന്ധു, പരേതനായ ആർ.കെ.ശശീന്ദ്രൻ വടകര (കെഎസ്ഇബി).

Description: Azhiyur Koroth Road Athanikal Narayani passed away