അഴിയൂർ കാരോത്ത് ബേബി അമ്മ അന്തരിച്ചു


അഴിയൂർ: കാരോത്ത് ബേബി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്ര സമര സേനാനി കാരോത്ത് ടി.സി കുഞ്ഞിരാമകുറുപ്പ്‌.

മക്കൾ: സീത, സീമ.

മരുമക്കൾ: പ്രഭാകരൻ (തൊട്ടിൽപ്പാലം), രമേശൻ (സേലം).

സഹോദരങ്ങൾ: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ, ചിന്നു അമ്മ.

കാരോത്ത് ടി.സി. കുട്ടികൃഷ്ണ കുറുപ്പിന്റെ മകളാണ്‌. ശവസംസ്‌കാരം: ഇന്ന് വൈകുന്നേരം 3 മണിക്ക് കാരോത്ത് വീട്ടുവളപ്പിൽ.