അഴിയൂർ കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു


അഴിയൂർ: കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

പരേതരായ ശേഖരന്റെയും ശാരദയുടെയും മകളാണ്.

ഭര്‍ത്താവ്‌: മണപ്പുറം വീട്ടിൽ പരേതനായ ബാലന്‍.

മക്കൾ: മഞ്ജുഷ (എല്‍.ഡി.സി സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ്, മാഹി), പ്രിയേഷ് (ഖത്തർ).

മരുമക്കൾ: പ്രഭാകരൻ, രമിനാ ദാസ്.

സഹോദരങ്ങൾ: കമല, ഷില, രമ, സുജ, ജയദേവൻ.

Description: Azhiyur Kakadav Manappuram veettil Pushpa passed away