അഴിയൂർ എളമ്പാളി സുനിത നിവാസിൽ കൗസു അന്തരിച്ചു


അഴിയൂർ: അഴിയൂർ എളമ്പാളി സുനിത നിവാസിൽ (കച്ചേരി പറമ്പത്ത്) കൗസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അവിവാഹിതയാണ്.
സഹോദരങ്ങൾ: പരേതരായ വാസു, അനന്തൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.