അഴിയൂർ ചുങ്കം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു
അഴിയൂർ: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: അഫ്‌വാൻ, യാസീൻ. ഉമ്മ: നബീസ, ഉപ്പ: പരേതനായ ഉസ്മാൻ.
സഹോദരങ്ങൾ: ഫസിലു, സുഹറ, ഫൗസി, ഫസീല.