അഴിയൂർ അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു


അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.

ഉപ്പ: പരേതനായ മാവുള്ള പറമ്പിൽ അബൂബക്കർ.

ഉമ്മ: സൈനബ.

ഭാര്യ: സജിന കടിഞ്ഞോത്ത്.

മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ്വ.

മരുമക്കൾ: റാഷിദ് (ബഹ്റൈൻ ), റാഷിദ് ( ഖത്തർ ).

സഹോദരങ്ങൾ: നബീസ, അസ്മ.

Description: Azhiyur Andi Company KC Jaffer passed away