അഴിയൂർ കോറോത്ത് റോഡിൽ തൊടുവയൽ അൽ ഫജറിൽ ഒ കെ അലി അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡിൽ തൊടുവയൽ അൽ ഫജറിൽ ഒ കെ അലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

വാപ്പ: പരേതരായ അബു,കുഞ്ഞാമി.
ഭാര്യ: ഫാത്തിമ
മക്കൾ: ഫസീജ, ഫർസാന, ശാനിബ.

മരുമക്കൾ: മുനീർ മുഫാസ്, സഫറുദ്ദീൻ കരിപ്പാൽ, പരേതനായ ഒ. സാഹിർ സുബൈർ മൻസിൽ.
സഹോദരിമാർ: സുലൈഖ, പരേതയായ നിഷാബി.