കുഞ്ഞിപ്പള്ളി വലിയപറമ്പത്ത് അശ്റഫ് മൻസിലിൽ ആയിഷ അന്തരിച്ചു


അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ വലിയപറമ്പത്ത് അശ്റഫ് മൻസിൽ ആയിഷ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഖാദർ.

മക്കൾ: നാസർ (ദുബൈ), നസീറ, ഹസീന, പരേതനായ അശ്റഫ്. മരുമക്കൾ: ജമാൽ (ഖത്തർ), നവാസ് (ഖത്തർ), സെമീറ (പടന്നക്കര) സഹോദരങ്ങൾ: മമ്മദ് ഹാജി, മറിയം.