ആയഞ്ചേരി ചീക്കിലോട്ട് തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു


ആയഞ്ചേരി: ആയഞ്ചേരി ചീക്കിലോട്ട് താമസിക്കും തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ.

മക്കൾ: അലി (ദുബൈ), നാസർ (ഖത്തർ), സറീന, ഹമീദ് (ദുബൈ), മജീദ് (ദുബൈ), അഷ്‌റഫ്‌ (ഖത്തർ), അസീസ്.

മരുമക്കൾ: അമ്മദ് പുത്തലത്ത്, മറിയം തുലാറ്റുംനട, സൗദ തീക്കുനി, അസ്യ നിട്ടൂർ, ഉമൈബ വില്ല്യാപള്ളി, സൈഫുന്നിസ വടകര, ഇർഫാന ഇയ്യാട്.

മയ്യത്ത് നമസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് പൈങ്ങോട്ടായി നൂറുൽ ഹുദാ ജുമാമസ്ജിദിൽ.