ആയഞ്ചേരി കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു


ആയഞ്ചേരി: കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണാരൻ. മകൻ: സുരേന്ദ്രൻ. മരുമകൾ: സരിത.