ആയഞ്ചേരി മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ആയഞ്ചേരി: മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടക്കും.
അച്ഛന്‍: പരേതനായ കണ്ണന്‍.
അമ്മ: മാണിക്യം.
ഭാര്യ: സജിനി
മക്കൾ: ശിവദ, ശിവദേവ്
സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, ബാലൻ, മാതു.
Description: Ayancheri Kannankot Umesan died of heart attack