അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു


പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

summery: avalakutoth higher secondary school is hiring teachers at different posts