ആവള നാരായണന്‍ ആന്റ് കെ.കുഞ്ഞമ്മദ് ഹാജി സ്മാരക ലൈബ്രറിയില്‍ അക്ഷരദീപം തെളിയിച്ച് ഗ്രന്ഥശാലാ പ്രവര്‍ത്തകരും നാട്ടുകാരും


പേരാമ്പ്ര: ഗ്രന്ഥശാലാ ദിനത്തോട് അനുബന്ധിച്ച് ചെറുവണ്ണൂര്‍ കക്കറമുക്കിലെ ആവള നാരായണന്‍ ആന്റ് കെ.കുഞ്ഞമ്മത് ഹാജി സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനശാല പ്രവര്‍ത്തകരും നാട്ടുകാരും അക്ഷരദീപം തെളിയിച്ചു.

വായനശാല സെക്രട്ടറി പി.സി.നിധീഷ്, പ്രസിഡന്റ് കെ.സി.മൊയ്തു, കെ.പി.വിനോദന്‍, കെ.എം.ലെനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.