പേരാമ്പ്ര: ആവള മാനവ തെക്കെ മാവിലപ്പാടി പാർവതി അമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു.
ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: സരോജിനി, വൽസല.
മരുമകൻ രാജൻ (പള്ളിക്കര).