ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് അന്തരിച്ചു


ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മല്‍ സന്തോഷ് വയനാട് അഞ്ചുകുന്ന് കല്ലിട്ടാംകുഴി വീട്ടില്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

അമ്മ: പരേതയായ ലക്ഷ്മിയമ്മ.

ഭാര്യ: സബിത (അഞ്ചുകുന്ന്).

മകള്‍: ശ്രീലക്ഷ്മി (ടിടിസി വിദ്യാര്‍ത്ഥി, തിരുവനന്തപുരം).

സഹോദരന്‍: ടി.എം ശശിധരന്‍ (അരങ്ങ് കുട്ടോത്ത്).

Description: Avala Kutoth Rayaroth Kunummal Santhosh passed away