പാറാട്ടുപാറയില്‍ നിന്ന് പേരാമ്പ്രയ്ക്കുള്ള യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: പാറാട്ടുപാറയില്‍ നിന്ന് പേരാമ്പ്രയ്ക്ക് ഓട്ടോയില്‍ സഞ്ചരിക്കവെ പേഴ്‌സ് നഷ്ടപ്പെട്ടെന്ന് പരാതി. ഓട്ടോ ഡ്രൈവറായ പാറാട്ടുപാറ സ്വദേശി വി.സി.വിനോദന്റെ പേഴ്‌സാണ് നഷ്ടമായത്.

കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക: വിനോദന്‍ വി.സി(9400616088).