Sana

Total 927 Posts

അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരൻ, സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ; സതീശന്റെ ഓർമ്മകളിൽ നാട്

കുറ്റ്യാടി: അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. വോളിബോളിൽ തന്റെതായ ശൈലി സതീശനുണ്ടായിരുന്നു. വോളി ബോൾ ടൂർണ്ണമെന്റുകളിൽ ഫാസ് കുറ്റ്യാടിയുടെ കൗണ്ടർ അറ്റാക്കർ. ഫാസ് കുറ്റ്യാടിയുടെ ക്യാപ്റ്റനായിരുന്നു സതീശൻ. സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ ഇരട്ടിയായിരുന്നു. കളത്തിലെന്നും നിറപുഞ്ചിരിയുമായെ ആ കളിക്കാരൻ നിന്നിരുന്നുള്ളൂവെന്ന് നാട് ഓർക്കുന്നു. കുറ്റ്യാടി

വടകര പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു

വടകര: പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു. പുത്തൂർ ജെ ബി സ്കൂളിന് സമീപം മീത്തലെ ആയഞ്ചേരി മീത്തൽ പുഷ്പവല്ലിയുടെ വീട്ടു കിണറാണ് പൂർണമായും ഇടിഞ്ഞു താണത്. ഒരു ആഴ്ചയായി പുഷ്പവല്ലിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. ഇന്നലെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് കിണർ ഇടിഞ്ഞു താണത് ശ്രദ്ധയിൽ‌പെടുന്നത്. കിണറിനോട് ചേർന്ന കുളിമുറിയുടെ ചുമരും ഇടിഞ്ഞു വീണിട്ടുണ്ട്. മോട്ടോർ മെഷീനും

മുൻ വടകര നഗരസഭ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു

വടകര: മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. വടകര നഗരസഭ വൈസ് ചെയർമാൻ, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സിഐടിയു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു വടകര ഏരിയ പ്രസിഡൻ്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സിഡബ്ല്യുഎഫ്ഐ താലൂക്ക്

മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെക്യാട് കുറുവന്തേരിയിലെ വി ദാമു അന്തരിച്ചു

ചെക്യാട്: കുറുവന്തേരിയിലെ വി ദാമു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുതിർന്ന സിപിഎം നേതാവാണ്. പൂവ്വം വയൽ എൽപി റിട്ട. പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ദേവി. മക്കൾ: ഷീല,ഗീത,ഷീജ (അധ്യാപിക പൂവ്വം വയൽ എൽ പി സ്‌കൂൾ). ഷാജി (ബിസിനസ്). മരുമക്കൾ : രാജൻ ( റിട്ട

വെറും ഡയറ്റല്ല, ഇനി റെയിൻബോ ഡയറ്റൊന്ന് പരീക്ഷിച്ച് നോക്കൂ; റെയിൻബോ ഡയറ്റ് പ്ലേറ്റ് എങ്ങനെ നിർമ്മിക്കാം?

പഴങ്ങളും പച്ചക്കറികളും ആരോ​ഗ്യത്തിന് മികച്ചതാണ്. എന്നാൽ, എന്ത് തരം പച്ചക്കറികളും പഴവർ​ഗങ്ങളും എത്ര അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നതും പ്രധാനമാണ്. വൈവിധ്യമാർന്ന ഡയറ്റ് പ്ലാനായ റെയിൻബോ ഡയറ്റിൽ പച്ച, ചുവപ്പ്, പർപ്പിൾ, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ ചേർക്കുന്നത് ഡയറ്റ് ഊർജ്ജസ്വലമാക്കുന്നു. ഇതുവഴി പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വൈവിധ്യമാർന്ന പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ

കുറ്റ്യാടിയിലെ വോളിബോൾ താരം പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടിയിലെ വോളിബോൾ പ്ലെയർ പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഫാസ് കുറ്റ്യാടിയുടെ പ്ലെയറാണ്. കുറ്റ്യാടി കെഎസ്ഇബി റോഡിൽ ലീഡർ സ്പോർട്സ് എന്ന കട നടത്തി വരികയായിരുന്നു. അച്ഛൻ: പരേതനായ കുയ്യടി ശങ്കരൻ നായർ അമ്മ : ഓമന സഹോദരങ്ങൾ: വിനോദൻ, രാജേഷ്, ലിനീഷ്, സൗമ്യ  

മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; സംഭവം കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു സംഭവം. തൊഴിലാളികളെ ഉടനെ കൊയിലാണ്ടി ഹാര്‍ബറിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.

മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ് . ബോട്ടണി ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച ആ​ഗസ്ത് 8 ന് രാവിലെ 10 ന് കോളജിൽ നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9188900231എന്ന നമ്പറിൽ ബന്ധപ്പെടുക.

എടച്ചേരിയിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്ക്

എടച്ചേരി: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കളിയാംവെള്ളി പാലത്തിന് സമീപം വച്ച് സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓർക്കാട്ടേരി എം എം ഓർഫണേജ് ഇം​ഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ വിദ്യാർത്ഥികളുമായി ഓർക്കാട്ടേരിയിലേക്ക് പോവുകയായിരുന്നു

ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും

ഒഞ്ചിയം: ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും. കുരുമുളക് വികസനപദ്ധതിയുടെ ഭാ​ഗമായാണ് കുരുമുളക് തൈ വിതരണം ചെയ്യുന്നത്. നാളെ രാവിലെ 11 മണി മുതൽ (6/8/2024) വിതരണം നടക്കും . ചുരുങ്ങിയത് 10 സെൻ്റുള്ളവർ അപേക്ഷ(appendix), നികുതി രസീത് എന്നിവയുമായി വന്ന് കുരുമുളക് തൈ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

error: Content is protected !!