Sharanya
മുലയൂട്ടൽ ബോധവത്കരണ പ്രചാരണവുമായി വടകരയില്‍ ഐ.എ.പിയുടെ സൈക്ലത്തോൺ
വടകര: പ്രസവാനന്തര മുലയൂട്ടൽ അമ്മയ്ക്കും കുട്ടിക്കും പൂർണ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) വടകര റൈഡേഴ്‌സിന്റെ സഹകരണത്തോടെ സൈക്ലത്തോൺ നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് സൈക്ലത്തോൺ ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് ഉദ്ഘാടനംചെയ്തു. ഐ.എ.പി. വടകര പ്രസിഡന്റ് ഡോ.എം നൗഷീദ് അനി അധ്യക്ഷത
നാദാപുരത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം; തലശ്ശേരി സ്വദേശി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
നാദാപുരം: ബസ് സ്റ്റാന്റിന് പിന്‍വശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി നന്ദകിഷോര്‍, വെള്ളൂര്‍ സ്വദേശി പുത്തലത്ത് വീട്ടില്‍ വിഘ്‌നേശ്വരന്‍ എന്നിവരെയാണ് നാദാപുരം എസ്ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളുമാണ്
സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍
ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു
വടകര: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ്
അഴിയൂർ കാരോത്ത് ബേബി അമ്മ അന്തരിച്ചു
അഴിയൂർ: കാരോത്ത് ബേബി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: സ്വാതന്ത്ര സമര സേനാനി കാരോത്ത് ടി.സി കുഞ്ഞിരാമകുറുപ്പ്. മക്കൾ: സീത, സീമ. മരുമക്കൾ: പ്രഭാകരൻ (തൊട്ടിൽപ്പാലം), രമേശൻ (സേലം). സഹോദരങ്ങൾ: ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ, ചിന്നു അമ്മ. കാരോത്ത് ടി.സി. കുട്ടികൃഷ്ണ കുറുപ്പിന്റെ മകളാണ്. ശവസംസ്‌കാരം: ഇന്ന്
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (07/08/2024)
ഇന്നത്തെ ഒ.പി (07.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)
മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു
കൊച്ചി: ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ മരണം. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്
വടകര കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു
വടകര: കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മല്ലിക (തൊട്ടിൽപ്പാലം). മക്കൾ: അനുപമ, അമിത്ത്, അഞ്ജ. മരുമക്കൾ: ഷിബു (തൊട്ടിൽപ്പാലം), രജീഷ് (തൊട്ടിൽപ്പാലം). സഹോദരങ്ങൾ: നാരായണി (പതിയാരക്കര), പരേതനായ ബാലൻ, കമല (പുതിയാപ്പ്), രാജൻ (മുടപ്പിലാവിൽ), ശശി, ശാന്ത (മേമുണ്ട).
മയക്കുമരുന്ന് ലഹരിയില്‍ ബസില്‍ നിന്ന് ഇറങ്ങാതെ യുവതി; അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ മര്‍ദ്ദിച്ചു, ബാലുശ്ശേരി സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു
ബാലുശ്ശേരി: ബസില്‍ മയക്കുമരുന്ന് ലഹരിയില്‍ പരാമക്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. തുരുത്തിയാട് സ്വദേശി അമൃതയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി മുണ്ടോത്ത് നിന്നും സ്വകാര്യ ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തിയ യുവതി ബസില്‍ നിന്നും ഒരു വിധത്തിലും ഇറങ്ങാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരെ
നടുവണ്ണൂര്‍ കോട്ടൂര്‍ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു
നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രീ (ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി). സഞ്ചയനം: വ്യാഴാഴ്ച.