Sharanya
ചോറോട് പഞ്ചായത്ത് യോഗ പരിശീലകനെ നിയമിക്കുന്നു; വിശദമായി നോക്കാം
ചോറോട്: ചോറോട് പഞ്ചായത്ത് വനിതകൾക്കായി നടപ്പാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകനെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. കൂടിക്കാഴ്ച 21ന് രാവിലെ 10മണിക്ക് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്നതായിരിക്കും. Description: Chorode Panchayat appoints yoga instructor; Let’s see in detail
കൂത്തുപറമ്പില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ഉടമയും സുഹൃത്തും അറസ്റ്റില്‍
കൂത്തുപറമ്പ്: ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍. തലശ്ശേരി റോഡിൽ പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് പരിസരത്തെ എൻ.എച്ച് 1985 ഹോട്ടലുടമ മൂര്യാട് സ്വദേശി നൗഫൽ (39), സുഹൃത്ത് കക്കാട് സ്വദേശി സ്വദേശി സഹദ് (37) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇതേ ഹോട്ടലിലെ
മാർക്കറ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുക; നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ് കൗൺസിൽ
വടകര: വടകര നഗരത്തിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍സ് കൗൺസിൽ നഗരത്തില്‍ സായാഹ്ന ധർണ നടത്തി. നഗരസഭയിലെ പൗരൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നഭ്യർഥിച്ച് നഗരസഭാധികൃതർക്ക് നൽകിയ നിവേദനത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ച വൈകീട്ട് 4.30ന് വടകര അഞ്ചുവിളക്ക് ജങ്ഷന് സമീപത്ത് ധർണ നടത്തിയത്. പ്രസിഡന്റ് ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ടൗണിലെ
കൊയിലാണ്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. Description: Recruitment of Lab Technician in Chengottukav Panchayat Family Health Centre.
കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; വടകര സ്വദേശിയായ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍
എറണാകുളം: കൊച്ചിയില്‍ അനാശ്യാസ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനായ വടകര സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റില്‍. മെത്തയില്‍ ചാലിവീട്ടില്‍ സി.രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ കടത്തുംകര വീട്ടില്‍ സഞ്ജു ഭവനില്‍ വിഷ്ണു(35), ചാലക്കുടി കുറ്റിച്ചിറ കന്നോലിവീട്ടില്‍ ഷിജോണ്‍ (44), തമ്മനം കന്നോത്തുപറമ്പില്‍ ആര്‍.ജി സുരേഷ് (490 എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം നാല് സ്ത്രീകളെയും
ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തണം; സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം
വടകര: മണിയൂര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതിയായ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ കുഞ്ഞിരാമന്‍ വൈദ്യര്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഷൈമ, എം.എം ധര്‍മരാജന്‍, ടി.കെ അഖില്‍, വി സുരേഷ്
ഡി.എ കുടിശ്ശിക വിതരണം ചെയ്യുക; വടകര താലൂക്കിൽ 30ന് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്
വടകര: ഒക്ടോബര്‍ 30ന് വടകര താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഒക്ടോബർ മുതലുള്ള ഡി.എ കുടിശ്ശിക വിതരണം ചെയ്യുക, താലൂക്കില്‍ വര്‍ധിച്ചുവരുന്ന കലക്ഷൻ ബത്ത സമ്പ്രദായം അവസാനിപ്പിക്കുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്‌സ് (DAME). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ
ശക്തമായ മഴ തുടരും; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. മാത്രമല്ല കേരള -ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കേരള -ലക്ഷദ്വീപ്