Sharanya

Total 1149 Posts

അസാപ് കേരളയിൽ ട്രെയിനർ നിയമനം; വിശദമായി നോക്കാം

കണ്ണൂര്‍: അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620. Description: Recruitment

കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം

കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്. വന്‍തുക

‘തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം

നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന്‍, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ

കുറ്റ്യാടിയുടെ സ്വപ്നപദ്ധതി, മണിമല നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; രണ്ടാം ഘട്ട പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: മണിമല നാളികേര പാർക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഡിസംബറില്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2025ന്റെ ആദ്യ മാസങ്ങളിൽ തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ പറ്റുന്ന രീതിയിൽ പ്ലോട്ടുകൾ ക്രമീകരിച്ച്, വാഹനങ്ങൾക്ക് പോകാവുന്ന ഇന്റേണൽ റോഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി

കൊയിലാണ്ടിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന വാദം പരാതിക്കാരന്റെ നാടകം; കൂട്ടുപ്രതിയായ താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തെന്നും റൂറല്‍ എസ്.പി മാധ്യമങ്ങളോട്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച്‌ പണം തട്ടിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ കൂട്ടാളിയായ താഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലും താഹ യു മാ ണ് പദ്ധതി പ്ലാൻ ചെയ്ത

വേളം പെരുവയലില്‍ വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍

വേളം: പെരുവയലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണിശന്റെ മീത്തല്‍ ദിനേശന്‍ എന്നയാളുടെ വീട്ടില്‍ ആണ് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ കുറേക്കാലമായി ദിനേശന്‍ മാത്രമാണ് താമസിച്ചിരുന്നത്. ഒരുമാസമായി ഇയാളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് സഹോദരി പെരുവയലിലുള്ള ബന്ധുക്കളെ വിളിച്ച് സഹോദരനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രി

കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം

കീഴരിയൂർ: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ 24ന് 10.30ന് സ്‌കൂളില്‍ നടക്കുന്നതായിരിക്കും Description: teacher Teacher Vacancy in Naduvathur Srivasudevasramam Govt.HSS

‘കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം

മേപ്പയ്യൂർ: കരുവോട് – കണ്ടഞ്ചിറ പാടശേഖരം കൃഷി യോഗ്യമാക്കണമെന്ന് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എടത്തിൽ മുക്കിൽ ഇബ്രാഹിം – കെ.കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി.പി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എല്‍.എ എൻ.കെ രാധ, മുതിർന്ന

കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വാദിയും സുഹൃത്തും അറസ്റ്റിലായെന്ന് സൂചന

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പരാതിക്കാരനായ പയ്യോളി സ്വദേശിയായ സുഹൈലും സുഹൃത്ത് താഹയെയും പോലീസ് അറസ്റ്റ് ചെയ്‌തെന്ന് സൂചന. പണം തട്ടാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയില്‍

അഴിയൂർ കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു

അഴിയൂർ: കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. പരേതരായ ശേഖരന്റെയും ശാരദയുടെയും മകളാണ്. ഭര്‍ത്താവ്‌: മണപ്പുറം വീട്ടിൽ പരേതനായ ബാലന്‍. മക്കൾ: മഞ്ജുഷ (എല്‍.ഡി.സി സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ്, മാഹി), പ്രിയേഷ് (ഖത്തർ). മരുമക്കൾ: പ്രഭാകരൻ, രമിനാ ദാസ്. സഹോദരങ്ങൾ: കമല, ഷില, രമ, സുജ, ജയദേവൻ. Description: Azhiyur Kakadav Manappuram

error: Content is protected !!