Karthi SK
പത്ത് കന്നുകാലികളെ വരെ ഇനി കർഷകർക്ക് ലൈസൻസില്ലാതെ വളർത്താം; ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ ഇളവ്, കൂടുതൽ അറിയാം
തിരുവനന്തപുരം: ഇനി പത്ത് കന്നുകാലികളെ വരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതല്‍ ഇളവുനല്‍കി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങള്‍ സർക്കാർ ഭേദഗതി ചെയ്തു.അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി. ആട്
ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തിയത് നിരവധിപേർ; വിപുലമായ സൗകര്യങ്ങളൊരുക്കി ക്ഷേത്ര കമ്മറ്റി
മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് നിരവധി പേർ എത്തി. ബലി തർപ്പണത്തിന് എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഈ വർഷവും ഒരുക്കിയത്. ക്ഷേത്രത്തിനു സമീപത്തെ കുറ്റ്യാടി പുഴയും മാഹിക്കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം നടന്നത്.കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ കാർമികത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ 1000 ത്തിലാധികം അളുകൾ പകെടുത്തതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും
വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ്
ഇതുവരെ ബലിയിട്ടത് പതിനായിരത്തിലേറെ ആളുകൾ; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിതര്‍പ്പണം രാത്രി ഏഴുവരെ
മൂടാടി: കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിമുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികളെല്ലാം നേരത്തെ നടത്തിയിരുന്നു. ഇതിനകം പതിനായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ഒരേസമയം ആയിരംപേര്‍ക്ക് ചടങ്ങ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. എരവത്ത് ഭാസ്‌കരനാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം
നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ അയനിക്കാട് സ്വദേശി പോലീസ് പിടിയിൽ
പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ പയ്യോളിയില്‍ ഒരാള്‍ പിടിയില്‍. അയനിക്കാട് ഇരുപത്തിനാലാം മൈല്‍സില്‍ കോട്ടക്കാം പുറത്ത് രാജുവാണ് (48) പിടിയിലായത്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപത്തുവെച്ചാണ് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പയ്യോളി എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കടക്കം സ്ഥിരമായി
മഴ തുടരുന്നു; വിലങ്ങാടിന് സമീപപ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നാദാപുരം: വിലങ്ങാട് മേഖലയിൽ മഴതുടരുന്ന പശ്ചാത്തലത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ്
ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിച്ച് പുറമേരി പഞ്ചായത്തും; ദുരന്ത മേഖലകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി
പുറമേരി: വയനാട്ടിലും വിലങ്ങാടുമുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായവുമായി പുറമേരി പഞ്ചായത്തും. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവർ നൽകിയ അവശ്യ സാധനങ്ങൾ കൽപ്പറ്റയിലെ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കലക്ഷൻ ക്യാമ്പിലേക്ക് എത്തിച്ചു നൽകി. ആവശ്യ സാധനങ്ങളുമായി പോയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ്
കരളലിയിക്കുന്ന ദുരന്തത്തെ മറികടക്കാൻ ചെരണ്ടത്തുരിലെ കൊച്ചു മിടുക്കിയുടെ കൈസഹായം; സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നു വയസ്സുകാരി
മണിയൂർ: സൈക്കിൾ വാങ്ങാനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ചെരണ്ടത്തൂരിലെ കൊച്ചു മിടുക്കി ഐസ എമിൻ. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഷെസയിൽ നിന്നും തുക സ്വീകരിച്ചു. ചെരണ്ടത്തൂർ ഇടച്ചേരി മണ്ണിൽ ഫൈസലിൻ്റെയും ജസ്മിനയുടെയും മകളാണ് ഷെസ എമിൻ. ഏറെനാളത്തെ ആഗ്രഹമായി കൊണ്ടുനടന്ന സൈക്കിൾ വാങ്ങാനായി ചേർത്തുവച്ച തുകയാണ് വയനാട്ടിലെ
മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി; രക്ഷകരായി വടകര അഗ്നിരക്ഷാ സേന
വടകര: മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്ക പരത്തി. അഴിയൂർ പഞ്ചായത്തിൽ മുക്കാളി പതിമൂന്നാം വാർഡിലെ ജുബിത്തിൻ്റെ വീട്ടിലെ ഗാസ് സിലിണ്ടറിനാണ് തീ പടർന്നത്. വീടിൻ്റെ അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ തീപടരുകയായിരുന്നു. ഉടൻതന്നെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡി.സി.ബി എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ
ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി
വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി