Karthi SA
എലത്തൂരില്‍ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ജാഫര്‍ മകനെ ആക്രമിച്ചത്. Description: Father stabs son to
കോഴിക്കോട് ജില്ല ഇനി മാലിന്യമുക്തം; മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് മികച്ച പഞ്ചായത്തായി മണിയൂരും മുൻസിപ്പാലിറ്റിയായി വടകരയും തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട്: ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മാലിന്യമുക്ത നവകേരള ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിൻ്റെ സ്വന്തം നാട് ശുചിത്വ പൂർണമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനു വേണ്ട വലിയ അദ്ധ്വാനമാണ് മാലിന്യമുക്ത നവകേരള പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നൂം അത് നിലനിർത്താൻ വേണ്ട
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന നിലപാട് ; ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി സർക്കാർ റദ്ദാക്കി
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഓണററി പദവി സർക്കാർ താൽക്കാലികമായി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് നടപടി. വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് നടപടി. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും
വീടിന് പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റു; കോഴിക്കോട് വീട്ടമ്മ മരിച്ചു
[top1J കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മല്‍ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വെെകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തുനില്‍ക്കുമ്ബോള്‍ ഇടിമിന്നലേറ്റ് പരിക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. Summary: Kozhikode housewife
ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ; യുഡിഎഫ് – ആർഎംപിഐ നടത്തിയ രാപ്പകൽ സമരം സമാപിച്ചു
വടകര: മുൻസിപ്പൽ യുഡിഎഫ് ആർഎംപിഐ നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാട് ഉദ്ഘാടനം ചെയ്തു. ബജറ്റ് വിഹിതം വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. എം ഫൈസൽ അധ്യക്ഷത വഹിച്ചു. പിഎസ് രജിത് കുമാർ, വി കെ പ്രേമൻ പി കെ നജീബ്
എതിര്‍ദിശയില്‍ അമിതവേഗതയില്‍ ബസ്, പിന്നാലെ ബൈക്കിൽ ഇടിച്ചു; പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ ബസ് അമിതവേഗതയിലാണ് വന്നതെന്ന് വ്യക്തമാണ്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിലാണ് മരിച്ചത്. ക്വാളിസ് കാറിനെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ ഷാദിലിന്റെ ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. പിന്നാലെ റോഡിന് സമീപത്തേക്ക് ഷാദില്‍ തെറിച്ച് വീഴുന്നത്
നാദാപുരം ചേലക്കാട് സ്വദേശി ഖത്തറിൽ അന്തരിച്ചു
നാദാപുരം: ചേലക്കാട് കുളങ്ങരത്ത് ചേണിക്കണ്ടി അബ്ദുൽ മജീദ് ഖത്തറിൽ അന്തരിച്ചു. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഉപ്പ: പരേതനായ ചേണിക്കണ്ടി മൊയ്തു ഹാജി ഉമ്മ: ഖദീജ ഭാര്യ: ചാമക്കാലിൽ ഉമൈബ മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി
ഷെയർ ട്രേഡിങ്ങെന്ന് പറഞ്ഞ് തട്ടിപ്പ്, മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ; വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടകര സ്വദേശി മുഹമ്മദ് ഷർജിൽ, കോഴിക്കോട് സ്വദേശി മിർഷാദ് എൻ എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കേരള ഹൈക്കോടതി മുൻ ജഡ്ജി ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് എന്ന പേരിൽ
താഴേക്ക് ഇറങ്ങി പൊന്ന്; സ്വർണ വിലയിൽ ഇന്നും വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്. സമീപകാലത്തെ ഏറ്റവും വലിയ കുറവാണ്
മാലിന്യമുക്ത നവകേരളം; സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി അഴിയൂർ
അഴിയൂർ: ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് സമാപനം കുറിച്ചുകൊണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, ഓഫീസ്, വിദ്യാലയം/കലാലയം,