Karthi SA
ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് 23-കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആത്മഹത്യ ചെയ്തു
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് ആത്മഹത്യ ചെയ്തത്.ഇരുപത്തിമൂന്നുകാരനായ യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു.
കൂരാച്ചുണ്ട് നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം; എക്സെെസ് പരിശോധനയിൽ കണ്ടെത്തിയത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജില്‍ നമ്പികുളം മലയില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്ത് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി. 33 ലിറ്റര്‍ ചാരായവുx 700 ലിറ്റര്‍ വാഷുമാണ് റെയ്ഡിൽ കണ്ടെത്തിയത്. രണ്ട് വാറ്റ് സെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. സ്ഥലത്ത് നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ചാരായം നിര്‍മിച്ച് സംഭരിക്കുന്നതായി വിവരം
അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. കെ.പി.പി.എച്ച്.ഏ മുൻ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ & ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ട്, ബദരിയാപള്ളി മുൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ : താജുന്നിസ, ഷാജഹാൻ, പരേതനായ
ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിന് പുറമെ ചില്ലും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ് ഡയറക്ടർ
ആലപ്പുഴ: ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവ്. ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.ഇതോ തുടർന്നാണ് തദ്ദേശവകുപ്പ് ഡയറക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ
‘കേരള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു’; മൊകേരിയിൽ കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികം ആചരിച്ച് സിപിഐ
മൊകേരി: ജനക്ഷേമകരമായ വികസനിർമ്മാണ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ വർഗ്ഗീയ പാർട്ടികളുടെയും ജാതി,മത ശക്തികളുടെ പിന്തുണയോടെ ശ്രമങ്ങൾ നടന്നുവരികയണെന്ന് ഇകെ വിജയൻ എംഎൽഎ. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും ഇകെ വിജയൻ അഭിപ്രായപ്പെട്ടു. മൊകേരിയിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയും മായിരുന്ന കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികദിനത്തിൻ അനുസ്മരണ സമ്മേളനം ഉൽഘാടനം
ടി.പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ; 85 അംഗങ്ങളിൽ 31 പുതുമുഖങ്ങൾ
മധുര: 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാർട്ടി കോൺഗ്രസ്സിന്റെ അംഗീകാരം. എം എ ബേബി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി എത്തുമ്പോൾ എംഎൽഎ ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവരുമുണ്ട് കേരളത്തിൽ നിന്ന് സിപിഎം പോളിറ്റ് ബ്യൂറോയിൽ. 54 നിലവിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പുറമേയാണ് പുതുമുഖങ്ങൾ കമ്മിറ്റിയിലെത്തുന്നത്. അതേസമയം 75
ചോറോട് മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ
ചോറോട്: അമൃതാനന്ദമയി സ്റ്റോപ്പിന് സമീപം സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ച മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. രാത്രി പരിചയം ഇല്ലാത്ത ഒരു കൂട്ടം പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരാണോ അക്രമത്തിന് പിന്നിലെന്ന് സംശയമുള്ളതായി വാർഡംഗം റിനീഷ് പറഞ്ഞു. പകൽ സമയങ്ങളിൽ പോലും ഇവിടെ യുവാക്കൾ സംഘടിച്ചെത്തുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിന്
ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ; വിശദമായി അറിയാം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ നിരവധി ഒഴിവുകൾ. സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം 24ന് ജില്ലാ മെഡിക്കൽ (ഐഎസ്എം) ഓഫിസിൽ നടക്കും. ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള നിയമന അഭിമുഖം 25നും ഹെൽപർ തസ്തികയിലേക്കുള്ള അഭിമുഖം 26നും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2371486.
ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; മുക്കാളി ചോമ്പാല സ്വദേശി അറസ്റ്റിൽ
മുക്കാളി: ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു. സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ
എംഎ ബേബി സി.പി.എം ജനറൽ സെക്രട്ടറി
മധുര: എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇ.എം.എസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ.ബേബി. പോളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ടാണ് എം.എ.ബേബിയുടെ പേര് നിർദേശിച്ചത്. പി.ബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ