യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മുക്കാളി റെയിൽവേ ഗേറ്റ് നാളെ മുതൽ അടച്ചിടും



മുക്കാളി: മുക്കാളി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ഗേറ്റ് അടച്ചിടും. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി നാളെ മുതലാണ് അടച്ചിടുന്നത്.

പ്രവർത്തി പൂർത്തിയാക്കി വെള്ളിയാഴ്ച ഗേറ്റ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Description: Attention passengers; Mukkali railway gate will be closed from tomorrow