ഒന്ന് ശ്രദ്ധിച്ചേക്കണേ; നടുവണ്ണൂര്‍ കുറ്റ്യാടി മേപ്പയ്യൂര്‍ സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


പേരാമ്പ്ര: നടുവണ്ണൂര്‍ കുറ്റ്യാടി മേപ്പയ്യൂര്‍ അത്തോളി സെക്ഷന്‍ പരിധികളില്‍ ചൊവ്വാഴ്ച (8.11.22) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തില്‍.

7-3 :-നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വെള്ളിയൂര്‍, വലിയപറമ്പ്, നൊച്ചാട്, കായല്‍ മുക്ക്, ചാലിക്കര.

11-2 :-കുറ്റ്യാടി സെക്ഷന്‍ പരിധിയില്‍ കുറ്റ്യാടി ടൗണ്‍, കുറ്റ്യാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍.

9-5 :-മേപ്പയൂര്‍ സെക്ഷന്‍ പരിധിയില്‍ കൂനം വള്ളിക്കാവ്, അഞ്ചാംപീടിക, കോട്ടയില്‍ അമ്പലം, മുള്ളന്‍ പാറക്കുന്ന്, കല്‍പത്തൂര്, കോട്ടിലോട്ട് അമ്പലം, ചേവരോത്ത്, ചങ്ങരംവള്ളി.

7-5 :-അത്തോളി സെക്ഷന്‍ പരിധിയില്‍ അത്താണി, കരിമ്പയില്‍ താഴം, പൊലീസ് സ്റ്റേഷന്‍ പരിസരം, സഹകരണ ഹോസ്പിറ്റല്‍ പരിസരം, കുനിയില്‍ കടവ്, പാലോറത്ത് കാവ്, കുരുപ്പം കണ്ടി.

8-6 :തിരുവമ്പാടി സെക്ഷന്‍ പരിധിയില്‍ മഞ്ഞപ്പൊയില്‍.