പുറമേരി അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പുറമേരി: അരൂര്‍ കല്ലുംപുറം റോഡില്‍ കപ്പള്ളിത്തറമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ചന്ദ്രി. മക്കള്‍: അതുല്‍ (സിപിഐ (എം), കല്ലുംപുറം ബ്രാഞ്ച് അംഗം), അമല്‍.

സഹോദരങ്ങള്‍: ചിരുത (തീക്കുനി), ചാത്തു, ബാലന്‍, മാണി, കുമാരന്‍.