അരിക്കുളം മണാണ്ടിയില്‍ ശ്രീധരന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് മണാണ്ടിയില്‍ ശ്രീധരന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മീനാക്ഷിയാണ് ഭാര്യ. ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജില എന്നിവർ മക്കളാണ്.

മരുമകന്‍: അജിത് (ബഹറിന്‍)

സഹോദരങ്ങള്‍: ദാക്ഷായണിയമ്മ, മാധവിഅമ്മ, രാധ.

സഞ്ചയനം: 01-09- 2022