ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ മുന്‍അധ്യാപിക അരിക്കുളം ഊട്ടേരി തലയഞ്ചേരി പറമ്പില്‍ ദാക്ഷായണി അമ്മ അന്തരിച്ചു


അരിക്കുളം: ഊട്ടേരി തലയഞ്ചേരി പറമ്പില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. 79 വയസാണ്. ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ മുന്‍അധ്യാപികയാണ്. പരേതരായ അപ്പു നായരാണ് ഭര്‍ത്താവ്.

മക്കള്‍: പ്രസന്ന, പ്രമീള
മരുമക്കള്‍: വിജയന്‍,ബാലകൃഷ്ണന്‍.
സഹോദരങ്ങള്‍: ദേവകി, പുളിയുള്ളതില്‍ രാധാകൃഷ്ണന്‍