അരിക്കുളം സൗദ മഹല്‍ അയിഷു ഹജ്ജുമ്മ അന്തരിച്ചു
അരിക്കുളം: സൗദ മഹല്‍ അയിഷു ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തൊന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇരുളാട്ട് അബ്ദുള്ള ഹാജി.
മക്കള്‍: മജീദ്(ബഹ്‌റൈന്‍), നിസാര്‍(അസി. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ മുഹമ്മദ്. മരുമക്കള്‍: ജമീല, സറീന, റസിയ, ഖാദര്‍, ലത്തീഫ്(അത്തോളി), ലത്തീഫ് (മു ചുകുന്ന്).
സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി (നടേരി), പാത്തുമ്മ, ബീവി (മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം), സൈനബ(കൊല്ലം ), സുബൈദ (നടുവണ്ണൂര്‍)പരേതരായ മമ്മു, ഖദീജ.